About Course

About

You can easily complete this course online via mobile and computer.


You can study this course using the login and password you received in your mail.


Certificate of completion of the course will be available in your mail as soon as the course is completed.


Try to open the institute and start functioning only after completing the course. It will help you to move your project forward in a good way from the very beginning.


If you have any difficulties or doubts while studying the course or logging in, you can find a solution by calling WhatsApp or this mobile number.+919288004430


വളരെ എളുപ്പത്തിൽ ഈ കോഴ്സ് നിങ്ങൾക്ക് ഓൺലൈനായി മൊബൈൽ വഴിയും കമ്പ്യൂട്ടർ വഴിയും പൂർണമാക്കാൻ സാധിക്കും .


നിങ്ങളുടെ മെയിലിൽ ലഭിച്ച ലോഗിൻ , പാസ്സ്‌വേർഡ് ഉപയോഗിച്ചാണ് ഈ കോഴ്സ് പഠിക്കാൻ കഴിയുക .


കോഴ്സ് പൂർണമാക്കിയ ഉടൻ തന്നെ നിങ്ങളുടെ മെയിലിൽ കോഴ്സ് പൂർത്തിയാക്കിയതിന് സർട്ടിഫിക്കറ്റ് ലഭ്യമാകും,


കോഴ്സ് പൂർത്തിയാക്കിയ ശേഷം മാത്രം സ്ഥാപനം തുറന്ന് പ്രവർത്തനം ആരംഭിക്കാൻ ശ്രമിക്കുക . അത് നിങ്ങൾക്ക് നിങ്ങളുടെ സംരംഭം തുടക്കത്തിൽ തന്നെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സഹായിക്കും .


കോഴ്സ് പഠിക്കുന്നതിലോ ലോഗിൻ ചെയ്യുന്നതിലോ എന്തെങ്കിലും ബുദ്ദിമുട്ടോ സംശയമോ അനുഭവപ്പെട്ടാൽ +919288004430 ഈ മൊബൈൽ നമ്പറിൽ വാട്സാപ്പ് വഴിയോ കാൾ ചെയ്തോ പരിഹാരം കാണാവുന്നതാണ്.

Pic
$314.00
This course includes:
  • Full lifetime access

  • Downloadable resources

  • Access on mobile and TV

  • Certificate of completion